പുഴയില്‍ ഒഴുക്കില്‍പെട്ട് കര്‍ഷകനെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം
Jun 9, 2018, 10:25 IST
ആദൂര്‍: (www.kasargodvartha.com 09.06.2018) പുഴയില്‍ ഒഴുക്കില്‍പെട്ട് കര്‍ഷകനെ കാണാതായി. ദേലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ചനിയപ്പ നായിക്കിനെ (62) യാണ് പയസ്വിനി പുഴയില്‍ കാണാതായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. പുഴ നീന്തിക്കടന്ന് ഗാളിമുഖയില്‍ നിന്നുമാണ് ചനിയപ്പ വീട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുവരാറ്.
വൈകിട്ട് സാധനങ്ങള്‍ വാങ്ങാനായി ഗാളിമുഖ ടൗണിലേക്ക് പോയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് പുഴയില്‍ ഒഴുക്കില്‍പെട്ടതായി സംശയമുയര്‍ന്നത്. കനത്ത മഴ തുടരുന്നതോടെ പുഴയില്‍ കുത്തൊഴുക്കാണുള്ളത്. വെള്ളിയാഴ്ച വൈകിട്ടു വരെ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ചെനിയപ്പയെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയും ചനിയപ്പയെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍ നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adhur, Kasaragod, Kerala, News, River, Farmer, Police, Natives, Fire force, Farmer drowned in River.
< !- START disable copy paste -->