പുലിപ്പേടി ഒഴിയാതെ നാട്ടുകാര്‍; ബുധനാഴ്ചയും പുലിയെ കണ്ടതായി പ്രചാരണം, വിവരമറിയിച്ചിട്ടും ഫോറസ്റ്റ് അധികൃതര്‍ ഇതുവരെ എത്തിയില്ല
May 9, 2018, 11:21 IST
ബന്തിയോട്: (www.kasargodvartha.com 09.05.2018) പുലിപ്പേടി ഒഴിയാതെ ബന്തിയോട് പച്ചംപള്ളയിലെ ജനങ്ങള്‍. ബുധനാഴ്ച രാവിലെയും ചിലര്‍ പുലിയെ കണ്ടതായി അറിയിച്ചതേടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. എന്നാല്‍ വിവരമറിയിച്ചിട്ടും ഫോറസ്റ്റ് അധികൃതര്‍ ഇതുവരെ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഒരു പുലിയെയും രണ്ട് പുലിക്കുട്ടികളെയും കണ്ടതായാണ് പ്രചാരണമുയര്‍ന്നിരിക്കുന്നത്.
വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയിറങ്ങിയിട്ടും ഫോറസ്റ്റ് അധികൃതര്‍ ഡ്രൈവറില്ലെന്ന കാരണത്താല്‍ സ്ഥലത്തെത്താത്തത് നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Related News:
പുലിക്കുട്ടികളെ കണ്ടതായി സ്ത്രീ; നാട്ടുകാര്‍ പരിഭ്രാന്തിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bandiyod, Top-Headlines, Natives, Leopard, Police, Leopard in Pachampalla; natives in fear.
< !- START disable copy paste -->