ഷിറിയ കടപ്പുറത്ത് അജ്ഞാത മൃതദേഹം; സ്ത്രീയുടെതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞില്ല
Mar 8, 2018, 19:20 IST
ബന്തിയോട്: (www.kasargodvartha.com 08.03.2018) ഷിറിയ കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. സ്ത്രീയുടെതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധം അഴുകി ദ്രവിച്ച നിലയിലാണ്. മൃതദേഹത്തിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandiyod, Death, Deadbody, Unknown dead body found in Shiriya Sea
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bandiyod, Death, Deadbody, Unknown dead body found in Shiriya Sea