city-gold-ad-for-blogger
Aster MIMS 10/10/2023

ആരാധനാലയം ആക്രമിക്കാന്‍ സംഘം പുറപ്പെട്ടത് മുഖ്യപ്രതിയുടെ വീട്ടിലെ ജന്മദിനാഘോഷ പരിപാടിക്ക് ശേഷം

കാസര്‍കോട്: (www.kasargodvartha.com 18.03.2018) മീപ്പുഗിരിയിലെ ആരാധനാലയം ആക്രമിക്കാന്‍ സംഘം പുറപ്പെട്ടത് മുഖ്യപ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ അക്ഷയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടികള്‍ക്കു ശേഷം. അക്ഷയുടെ വീട്ടില്‍ വ്യാഴാഴ്ച രാത്രി നടന്ന ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെയും പരിസരങ്ങളില്‍ നിന്നുമായി നിരവധി പേര്‍ എത്തിയിരുന്നു.

ആഘോഷ പരിപാടികളെല്ലാം കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അക്ഷയ് കൗമാരക്കാരായ മൂന്നു പേരെയും കൂട്ടി മീപ്പുഗിരിയിലെത്തിയത്. ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ ഇവര്‍ നാലു പേരും വീട്ടില്‍ പ്രത്യേകം ഒത്തുചേരുകയും മീപ്പുഗിരിയിലെ ആരാധനാലയം ആക്രമിക്കാന്‍ പദ്ധതിയിടുകയുമായിരുന്നു.

Related News:
നാലംഗ സംഘം എത്തിയത് ആരാധനാലയം ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ; മുഖ്യപ്രതിയായ കൊലക്കേസ് പ്രതിയുള്‍പെടെ നാലു പേര്‍ അറസ്റ്റില്‍, പ്രതികളില്‍ മൂന്ന് പേര്‍ കൗമാരക്കാര്‍

ആരാധനാലയത്തിനു മുന്നിലെ തോരണങ്ങള്‍ നശിപ്പിച്ചതിന്റെ പേരില്‍ പ്രകടനത്തിന് തുനിഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു; പോലീസ് സ്‌റ്റേഷനിലും മുദ്രാവാക്യം

ആരാധനാലയം ആക്രമിക്കാന്‍ സംഘം പുറപ്പെട്ടത് മുഖ്യപ്രതിയുടെ വീട്ടിലെ ജന്മദിനാഘോഷ പരിപാടിക്ക് ശേഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Choori, Police, arrest, Attack, Shrine attacked case; accused celebrated Birthday Party in Akshay's house
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL