city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോടു നിന്നും വിനോദ യാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാലു വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു, നാലു പേര്‍ക്ക് ഗുരുതരം

മാനന്തവാടി: (www.kasargodvartha.com 03.03.2018) കാസര്‍കോടു നിന്നും വിനോദ യാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപം ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. നീലേശ്വരം കോട്ടപ്പുറം സ്വദേശികളായ നബീർ (33), അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്.

ബത്തേരിയില്‍ വിനോദ യാത്രയ്ക്കു പോയതായിരുന്നു കുടുംബം. കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കെ.എ 03 എ ബി 3735 കാറുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Updated

കാസര്‍കോടു നിന്നും വിനോദ യാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാലു വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു, നാലു പേര്‍ക്ക് ഗുരുതരം

കാസര്‍കോടു നിന്നും വിനോദ യാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാലു വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു, നാലു പേര്‍ക്ക് ഗുരുതരം

കാസര്‍കോടു നിന്നും വിനോദ യാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാലു വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു, നാലു പേര്‍ക്ക് ഗുരുതരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Accidental-Death, Top-Headlines, Car accident in Wayanadu; 2 Kasaragod natives died
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL