കമ്പിപ്പാര കൊണ്ട് ക്ഷേത്രഭണ്ഡാരം കുത്തിയിളക്കി കവര്‍ച്ചാശ്രമം
Dec 8, 2017, 11:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.12.2017) കമ്പിപ്പാര കൊണ്ട് ക്ഷേത്രഭണ്ഡാരം കുത്തിയിളക്കി കവര്‍ച്ചക്ക് ശ്രമം. കാഞ്ഞങ്ങാട് പുതിയകണ്ടം റോഡരികിലെ നാഗഭണ്ഡാരത്തിലാണ് കവര്‍ച്ചാശ്രമമുണ്ടായത്.
വ്യാഴാഴ്ച രാത്രിയാണ് ഭണ്ഡാരത്തിന്റെ കല്ലുകള്‍ കുത്തിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, news, Robbery-Attempt, Police, case, complaint, Robbery attempt in temple

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.