കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി
Aug 1, 2017, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2017) കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചേരങ്കൈയിലെ സൂപ്പിയുടെ മകള്‍ ആഇശത്ത് ഇര്‍ഫാന (19)യെയാണ് കാണാതായത്. www.kasargodvartha.com ജൂലൈ 29 ന് ശനിയാഴ്ച രാവിലെ സീതാംഗോളിയിലെ കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. www.kasargodvartha.com
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനിക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിവരുന്നു. അതേസമയം കോളിയടുക്കത്തെ ഒരു യുവാവിനെയും കാണാതായതായി വിവരമുണ്ട്. www.kasargodvartha.com
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനിക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിവരുന്നു. അതേസമയം കോളിയടുക്കത്തെ ഒരു യുവാവിനെയും കാണാതായതായി വിവരമുണ്ട്. www.kasargodvartha.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Police, Investigation, College student goes missing
Keywords: Kasaragod, Kerala, news, Missing, Police, Investigation, College student goes missing