city-gold-ad-for-blogger

മാതാപിതാക്കള്‍ക്ക് മര്‍ദനം; മകനെതിരെ കേസ്

ബദിയടുക്ക: (www.kasargodvartha.com 27.07.2017) മാതാപിതാക്കളെ മര്‍ദിച്ചു പരിക്കേല്‍പിച്ച മകനെതിരെ പോലീസ് കേസെടുത്തു. ബദിയടുക്കയിലെ രാജേഷിന്റെ പരാതിയില്‍ മകന്‍ സജീഷി (29) നെതിരെയാണ് ബദിയടുക്ക പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്.

മാതാപിതാക്കളെ മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് പരാതി.

മാതാപിതാക്കള്‍ക്ക് മര്‍ദനം; മകനെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Badiyadukka, case, complaint, Police, Parents assaulted; case against son

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia