City Gold
news portal
» » » » » » » » » » മറിഞ്ഞ ലോറിക്കടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതരം

കാസര്‍കോട്: (www.kasargodvartha.com 26.07.2017) മറിഞ്ഞ ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം സ്വദേശി താരനാഥി (26) നാണ് ഗുരുതരമായി പരിക്കേറ്റത്. കാസര്‍കോട് അമെയ് കോളനിയില്‍ ബുധനാഴ്ച രാവിലെ 11.20 മണിയോടെയാണ് അപകടമുണ്ടായത്.

പൂഴിയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ലോറിക്കടിയില്‍പെട്ട താരനാഥിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.
Kasaragod, Kerala, news, Driver, Injured, hospital, Treatment, Accident, Driver seriously injured in Lorry accident

Kasaragod, Kerala, news, Driver, Injured, hospital, Treatment, Accident, Driver seriously injured in Lorry accident

Kasaragod, Kerala, news, Driver, Injured, hospital, Treatment, Accident, Driver seriously injured in Lorry accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Driver, Injured, hospital, Treatment, Accident, Driver seriously injured in Lorry accident

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date