city-gold-ad-for-blogger

പഴയ കാല മുസ്ലിം ലീഗ് നേതാവും ഉദുമയിലെ കല്ലട്ര വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമായ മാങ്ങാട് വെടിക്കുന്നിലെ കല്ലട്ര മാഹിൻ ഹാജി നിര്യാതനായി

ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിയോടെ വെടിക്കുന്നു ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മാങ്ങാട്: (www.kasargodvartha.com 19.03.2017) പഴയ കാല മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനും മത- സാമൂഹിക- സാംസ്കാരിക പ്രവർത്തകനും ഉദുമയിലെ കല്ലട്ര സ്ഥാപനങ്ങളുടെ ഉടമയുമായ വെടിക്കുന്നിലെ കല്ലട്ര മാഹിൻ ഹാജി (90) നിര്യാതനായി. ഏറെക്കാലം പി.ഡബ്ല്യു.ഡി കോൺട്രാക്ടറായിരുന്നു. വെടിക്കുന്ന് ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ദീർഘ കാലം മാങ്ങാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു.  ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിയോടെ വെടിക്കുന്നു ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഭാര്യ: പരേതയായ ദൈനബി. മക്കൾ: കല്ലട്ര അബ്ദുൽ റഹിമാൻ (വ്യാപാരി ) കല്ലട്ര മുഹമ്മദ് കുഞ്ഞി(കല്ലട്ര കൊപ്ര ട്രേ ഡേർസ് ) കല്ലട്ര അബ്ദുല്ലക്കുഞ്ഞി (കല്ലട്ര സിമന്റ്സ് ) കല്ലട്ര അബ്ബാസ്(വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡണ്ട്) കല്ലട്ര അബ്ദുൽ ഖാദർ ( കല്ലട്ര ഹാർഡ് വേർ സ് ) കല്ലട്ര ഇബ്രാഹിം (കല്ലട്ര ഇലക്ട്രിക്കൽ സ് ) കല്ലട്ര യൂസഫ് ( കല്ലട്ര ട്രേഡേർസ് ) മറിയ കുഞ്ഞി, നഫീസ, സുമയ്യ, പരേതയായ ബീവി.


പഴയ കാല മുസ്ലിം ലീഗ് നേതാവും ഉദുമയിലെ കല്ലട്ര വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമായ മാങ്ങാട് വെടിക്കുന്നിലെ കല്ലട്ര മാഹിൻ ഹാജി നിര്യാതനായി

മരുമക്കൾ: മുഹമ്മദ്ക്കുഞ്ഞി കോട്ടക്കുന്ന്, മുനീർ തളങ്കര, സാലി വെടിക്കുന്ന്, അബ്ദുൽ റഹിമാൻ ഉദുമ, സുരയ്യാബി മേൽപ്പറമ്പ്, നഫീസ വെടിക്കുന്ന്, ഖൈറുന്നിസ ബേക്കൽ, സുഹറ കോട്ടിക്കുളം, മൈമൂന കളനാട്, ജമീല ചേരൂർ, ഷമീമ ചൂരി.
സഹോദരങ്ങൾ: ബീഫാത്തിമ പടിഞ്ഞാർ, മറിയം ഉദുമ, കല്ലട്ര ഇബ്രാഹിം, കല്ലട്ര ആമു, കല്ലട്ര നഫീസ, കല്ലട്ര റുഖിയ, കല്ലട്ര സക്കിയ, പരേതരായ കല്ലട്ര അബ്ബാസ് ഹാജി, ഖദീജ മാങ്ങാട്.

Keywords: Mangad Vedikkunnu Kallatra Mahin Haji passes away, Udma, Obituary, Mangad, Vedikkunnu, Vedikunnu Juma Masjid, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia