യുവാവിനെ മുളകുപൊടി വിതറി ആക്രമിച്ചു
Mar 6, 2017, 13:32 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 06.03.2017) യുവാവിനെ മുളകുപൊടി വിതറിയ ശേഷം ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നെല്ലിക്കാട്ടെ ഉണ്ണികൃഷ്ണ(33)നാണ് അക്രമത്തിനിരയായത്.
ഉണ്ണികൃഷ്ണനെ സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കാട്ട് അരയാല്‍ത്തറയ്ക്ക് സമീപത്തുവെച്ചാണ് അക്രമം. ഉണ്ണികൃഷ്ണന്റെ മൂക്കിനും കൈകാലുകള്‍ക്കും പരിക്കേറ്റു. ഓട്ടോയിലും ബൈക്കിലും വന്ന സംഘം ഇരുമ്പുവടി കൊണ്ടടിക്കുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പരാതിപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് രാജേഷ്, വിനീഷ്, വൈശാഖ്, അഭി, അജിത്ത് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഒരാഴ്ച മുമ്പ് ഉദയംകുന്നിലെ ഒരു വീട് അക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Youth, Assault, Attack, news, Kanhangad, hospital, Unnikrishnan, Complaint, Youth assaulted