city-gold-ad-for-blogger

സി പി എം നിയന്ത്രണത്തിലുള്ള ബാങ്ക് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് ഉള്‍പെടെ 200 ഓളം പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 05/01/2017) സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഉള്‍പെടെ 200 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ബാങ്ക് സെക്രട്ടറി എം സുമതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
സി പി എം നിയന്ത്രണത്തിലുള്ള ബാങ്ക് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് ഉള്‍പെടെ 200 ഓളം പേര്‍ക്കെതിരെ കേസ്

ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിന് പുറമെ പി രമേശ്, അരുണ്‍കുമാര്‍, ധനഞ്ജയന്‍, ശശി ബായറടുക്ക, ഗിരീഷ്, വിപിന്‍, പ്രകാശ് കടപ്പുറം, കുമാര്‍ നെല്ലിക്കുന്ന്, ശിവന്‍ കേളുഗുഡെ, കസായി വിനോദ്, ശശി കാവുബയല്‍ തുടങ്ങി 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Related News:
കാസര്‍കോട്ട് സി പി എം നിയന്ത്രണത്തിലുള്ള ബാങ്ക് അടപ്പിക്കാനെത്തിയ ബി ജെ പി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

Keywords: Kasaragod, Kerala, case, arrest, Case against 200 including BJP district president for attacking Co-operative bank under CPM administration

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia