city-gold-ad-for-blogger
Aster MIMS 10/10/2023

ബോവിക്കാനം സംഘര്‍ഷം: രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

ബോവിക്കാനം: (www.kasargodvartha.com 21/01/2017) ബോവിക്കാനം സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെകൂടി ആദൂര്‍ പോലീസ് അറസ്റ്റുചെയ്തു. ആദൂരിലെ ജമാലുദ്ദീന്‍ (37), കോട്ടൂരിലെ സനത്ത് (32) എന്നിവരെയാണ് ആദൂര്‍ എസ് ഐ സന്തോഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്.
ബോവിക്കാനം സംഘര്‍ഷം: രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

ജനുവരി 11ന് വൈകിട്ട് ബോവിക്കാനത്ത് ഡി വൈ എഫ് ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഹിന്ദുഐക്യവേദി താലൂക്ക് ആക്ടിംഗ് പ്രസിഡണ്ട് ബി. വാമന ആചാര്യയുടെ  ജ്വല്ലറി തകര്‍ക്കുകയും കാര്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തിലും ബി ജെ പി പ്രവര്‍ത്തകനായ ഭരതരാജിനെ അക്രമിക്കുകയും ഓട്ടോ റിക്ഷ തകര്‍ക്കുകയുംചെയ്ത സംഭവത്തിലുമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ആര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

Related News:


ബോവിക്കാനം സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച് ഓട്ടോ തകര്‍ത്ത കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബോവിക്കാനം സംഘര്‍ഷം: കാര്‍ കത്തിച്ചതിനും ജ്വല്ലറിയും ഓട്ടോ റിക്ഷയും തകര്‍ത്തതിനും 25 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഡി വൈ എഫ് ഐ - ബി ജെ പി സംഘര്‍ഷം; കാര്‍ കത്തിച്ചു, ഓട്ടോ തകര്‍ത്തു


Keywords: DYFI Worker, DYFI Volunteer, Bovikanam, Arrest, Kasaragod, Kerala, Bovikkanam clash: 2 more DYFI workers arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL