city-gold-ad-for-blogger

കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 19/12/2016) കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി.  www.kasargodvartha.com പെരിയ അംബേദ്കര്‍ കോളജിലെ വിദ്യാര്‍ത്ഥിയും പുല്ലൂര്‍ ഹരിപുരം ഉദയനഗര്‍ ഹൗസില്‍ സി.എച്ച് നവാസിന്റെ മകനുമായ മുഹമ്മദ് നിയാസ് (17), ഇതേ കോളജിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മുബഷിറ എന്നിവരെയാണ് കാണാതായത്.  www.kasargodvartha.com

കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി

ഡിസംബര്‍ ഒമ്പതിന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04994 257401, 9497996972 (ജില്ലാ പോലീസ് ചീഫ്), 04672 218150, 9497987220 (ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍) എന്നിവരെ അറിയിക്കണം.  www.kasargodvartha.com

Also Read: 'ആലെപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത്'

Keywords:  Kasaragod, Kerala, Missing, Student, Police, complaint, Investigation, 2 students go missing.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia