വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തീവെച്ച് നശിപ്പിച്ചു
Nov 25, 2016, 12:50 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 25/11/2016) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തീവെച്ച് നശിപ്പിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി റോഡിന് സമീപത്തെ ഫസ മന്‍സിലിലെ പി എം ആരിഫിന്റെ കെ എല്‍ 14 ടി 14 നമ്പര്‍ ഇന്നോവ കാറാണ് തീവെച്ച് നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.
ശബ്ദംകേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കാര്‍ കത്തുന്നത് കണ്ടത്. ഉടന്‍തന്നെ വെള്ളം ഒഴിച്ചെങ്കിലും കാര്‍ സീറ്റും എഞ്ചി്ന്‍ഭാഗങ്ങളും മറ്റും കത്തിനശിച്ചു. 16 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ആരിഫ് കാസര്‍കോട് പോലീസില്‍നല്‍കിയ പരാതിയില്‍ പറഞ്ഞു.

Keywords: Mogral puthur, Kasaragod, Kerala, Car, fire, Police Complaint, Car set fire in Mogral Puthur