കാസര്‍കോട് സ്വദേശി ഹൃദയാഘാതംമൂലം ദുബൈയില്‍ മരണപ്പെട്ടു
Oct 27, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 27/10/2016) കാസര്‍കോട് ശ്രീബാഗില്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ശ്രീബാഗിലുവിലെ പരേതനായ ആലിക്കുഞ്ഞിയുടെ മകന്‍ ഖാദര്‍ (48) ആണ് മരണപ്പെട്ടത്. ദുബൈയില്‍ ജബല്‍ അലിയില്‍ സിഗരറ്റ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ജോലി കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു വീഴുകയായിരുന്നു. ഉടനെ ആംബുലസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചൗക്കി ആസാദ് നഗര്‍ സ്വദേശിനി സൈബുന്നിസയാണ് ഭാര്യ. മക്കള്‍: സാഹിര്‍, സഫീര്‍, സഹല്‍, സിനാന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
Keywords: Dubai, Gulf, Kasaragod, Shiribagilu, Kasaragod native ides in Dubai, Khader