city-gold-ad-for-blogger

പതിനെട്ടുകാരനെ കാണാതായി

ബേഡകം: (www.kasargodvartha.com 26/12/2016) പതിനെട്ടുകാരനെ കാണാതായി. മുപ്പത്തെട്ടുകാരിയും രണ്ട് ആണ്‍മക്കളും ഒപ്പം പോയതായി സംശയം. ബന്തടുക്ക മാരിപ്പടുപ്പിലെ താഴത്തേല്‍ വീട്ടിലെ ബീനയുടെ മകന്‍ എച്ച് പ്രമോദിനെയാണ് ഒക്ടോബര്‍ 24 മുതല്‍ കാണാതായത്. പ്രമോദിനൊപ്പം മുപ്പത്തെട്ടുകാരിയായ നിഷയും എട്ടും അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളും പോയതായി സംശയിക്കുന്നു.

സംഭവത്തില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്‌റ്റേഷനിലോ ബേഡകംപോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ 9497980915, 9497610014, 9497935779 എന്നീ നമ്പറുകളിലോ
ബേഡകം പോലീസ് സ്‌റ്റേഷന്റെ 04994205238 നമ്പറിലോ ബന്ധപ്പെടണം.
പതിനെട്ടുകാരനെ കാണാതായി

Keywords:  Bedakam, Missing, Love, Kasaragod, Kerala, 38 year old woman, 18 year old man

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia