city-gold-ad-for-blogger
Aster MIMS 10/10/2023

ആര്‍ എസ് എസ് നേതാവിനെയും ഭാര്യയെയും അക്രമിച്ച് സ്വര്‍ണവും പണവും കൊള്ളയടിച്ച കേസ്; 3 പേര്‍ വലയില്‍, സൂത്രധാരന്‍ കര്‍ണാടക സ്വദേശി

മഞ്ചേശ്വരം: (www.kasargodvartha.com 27/09/2016) മഞ്ചേശ്വരം കടമ്പാര്‍ കട്ടയില്‍ വൃദ്ധദമ്പതികളെ അക്രമിച്ച് 30 പവന്‍ സ്വര്‍ണവും കാറും പണവും കൊള്ളയടിച്ച കേസില്‍ മൂന്നു പേര്‍ വലയിലായി. സ്വദേശികളായ രണ്ടുപേരും മറ്റൊരാളുമാണ് പിടിയിലായിരിക്കുന്നത്. കര്‍ണാടക സ്വദേശിയാണ് കേസിലെ സൂത്രധാരനെന്ന് കുമ്പള സി.ഐ സൂചിപ്പിച്ചു.

സെപ്തംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയും ആര്‍ എസ് എസ് നേതാവുമായ രവീന്ദ്ര ഷെട്ടിയെയും ഭാര്യയെയും അക്രമിച്ച ശേഷം പ്രതികള്‍ സ്വര്‍ണവും പണവും കൊള്ളയടിക്കുകയായിരുന്നു. പ്രതികള്‍ കടത്തിക്കൊണ്ടുപോയ കാര്‍ പിന്നീട് മംഗളൂരു പണമ്പൂര്‍ ജംഗ്ഷനില്‍ വെച്ച് പോലീസ് കണ്ടെടുത്തിരുന്നു.
ആര്‍ എസ് എസ് നേതാവിനെയും ഭാര്യയെയും അക്രമിച്ച് സ്വര്‍ണവും പണവും കൊള്ളയടിച്ച കേസ്; 3 പേര്‍ വലയില്‍, സൂത്രധാരന്‍ കര്‍ണാടക സ്വദേശി

Related News:
ദമ്പതികളെ അക്രമിച്ച് സ്വര്‍ണവും പണവും കാറും തട്ടിയ കേസ്; പ്രതികള്‍ കൊണ്ടുപോയ കാര്‍ ഉപേക്ഷിച്ച നിലയില്‍
മഞ്ചേശ്വരത്ത് വൃദ്ധ ദമ്പതികളെ അക്രമിച്ച് 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും കൊള്ളയടിച്ചു

Keywords:  Kasaragod, Kerala, Manjeshwaram, house-robbery, Attack, Police, complaint, Investigation, Attack case; 3 in police net.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL