പയ്യന്നൂര്‍ രാമന്തളിയില്‍ മിനി ലോറി ഓട്ടോയിലിടിച്ച് 3 പേര്‍ മരിച്ചു
Sep 16, 2016, 18:18 IST
പയ്യന്നൂര്‍: (www.kasargodvartha.com 16/09/2016) പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മിനി ലോറിയും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമന്തളി സ്വദേശി ഗണേശന്‍, ഭാര്യ ലളിത, ഇവരുടെ ബന്ധുവായ കുട്ടിയുമാണ് മരിച്ചത്.
അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: Kasaragod, Kerala, payyannur, Death, Accidental-Death, 3 dies in accident at Payyannur.







