city-gold-ad-for-blogger

അതിവേഗ റെയില്‍ പാത: സര്‍ക്കാരിനെതിരെ ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി പ്രക്ഷോഭത്തിനൊരുങ്ങുന്നു

ദോഹ: (www.kasargodvartha.com 20/07/2016) സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത അതിവേഗ റെയില്‍ പാതയുടെ സാധ്യതാ പഠനം കണ്ണൂര്‍ വരെ മാത്രമായി ഒതുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

അതിവേഗ പാതയുടെ സാധ്യതയെ കുറിച്ചുള്ള പ്രാഥമിക പഠനം നടത്തിയവരും, സര്‍ക്കാരും കണ്ണൂരിനപ്പുറം ചെലവേറിയതാണ് എന്ന കാരണമാണ് തടസമായി പറഞ്ഞത്. ഇടതുപക്ഷ സര്‍ക്കാര്‍ എപ്പോഴൊക്കെ അധികാരത്തില്‍ വന്നോ അന്നൊക്കെ കാസര്‍കോട് ജില്ലയോട് പൂര്‍ണ അവഗണയാണ് കാണിച്ചു വരുന്നത്. ഇതിനെതിരെ ജില്ലയിലെ മുഴുവന്‍ പ്രവാസികളെയും സംഘടിപ്പിച്ച് ശക്തമായ സമര മുറകള്‍ ആവിഷ്‌ക്കരിക്കാന്‍ ജില്ലാ ഖത്തര്‍ കെ എം സി സി ഒരുങ്ങുകയാണെന്ന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

അതിവേഗ റെയില്‍ പാത: സര്‍ക്കാരിനെതിരെ ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി പ്രക്ഷോഭത്തിനൊരുങ്ങുന്നു


Related News:  'നമുക്കില്ല' അതിവേഗ പാത; ഈ അവഗണന സഹിക്കാവുന്നതിലുമപ്പുറം

'നമുക്കില്ല അതിവേഗ റെയില്‍ പാത' സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് പി കരുണാകരന്‍ എംപി

Keywords : Kasaragod, Qatar, KMCC, Gulf, Railway, Development project, Protest.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia