3 കുട്ടികളുടെ മാതാവായ യുവതി പണവും സ്വര്‍ണവുമായി വീടുവിട്ടു
Jun 4, 2016, 13:33 IST
കാസര്‍കോട്: (www.kasargodvartha.com 04/06/2016) മൂന്ന് കുട്ടികളുടെ മാതാവായ യുവതി പണവും സ്വര്‍ണവുമായി വീടുവിട്ടു. കുഡ്ലു ആസാദ് നഗര്‍ സിലോണ്‍ അപ്പാര്‍ട്ട് മെന്റിലെ അഷിദ (32) ആണ് വീടുവിട്ടത്. ജൂണ്‍ രണ്ടിന് രാത്രി 8.30 നും 8.50 നും ഇടയിലുള്ള സമയത്താണ് യുവതി വീടുവിട്ടത്.
പോകുമ്പോള്‍ ഒരുലക്ഷം രൂപയും മൂന്നരപവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും കൊണ്ടുപോയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍സെല്ലിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരികയാണ്.
Keywords: Kasaragod, Kerala, Housewife, Housewife Eloped, Gold, Cash, Housewife eloped with cash and gold