city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് സുരക്ഷ ശക്തമാക്കി കര്‍ണാടക പോലീസ് സേനയുടെ റൂട്ട് മാര്‍ച്ച്

കാസര്‍കോട്:(www.kasargodvartha.com 06.05.2016) നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെയും മുന്നോടിയായി കാസര്‍കോട്ട് സുരക്ഷ ശക്തമാക്കിക്കൊണ്ട് കാസര്‍കോട് കര്‍ണാടക പോലീസ് സേനയുടെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. വിദ്യാനഗറില്‍ നിന്ന് ആരംഭിച്ച് കാസര്‍കോട് നഗരത്തിലെത്തിയ റൂട്ട് മാര്‍ച്ചില്‍ 91 പോലീസുകാര്‍ പങ്കെടുത്തു.

കാസര്‍കോട് സി ഐ എം പി ആസാദ് റൂട്ട് മാര്‍ച്ചിന്റെ നേതൃത്വം നല്‍കി. എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍, അഡീഷണല്‍ എസ് ഐ സുരേഷ് കെ, നാരായണന്‍ കെ വി, നൗഫല്‍ എന്നിവരും ഉണ്ടായിരുന്നു.

ചൗക്കി മുതല്‍ മൊഗ്രാല്‍ വരെ വെള്ളിയാഴ്ച വൈകുന്നേരം മാര്‍ച്ച് ഉണ്ടായിരിക്കും.

കാസര്‍കോട്ട് സുരക്ഷ ശക്തമാക്കി കര്‍ണാടക പോലീസ് സേനയുടെ റൂട്ട് മാര്‍ച്ച്



Keywords: Kasaragod, Police, Karnataka, CI, ASI, SI, Root March, M P Asad, KSPA, Commando, Assembly Election.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL