മഞ്ചേശ്വരത്ത് ബി ജെ പി റീകൗണ്ടിംഗ് ആവശ്യപ്പെട്ടു; കൗണ്ടിംഗ് തുടങ്ങി
May 19, 2016, 12:49 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2016) 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുര്‍ റസാഖ് വിജയിച്ച മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് റീകൗണ്ടിംഗ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 12.30 മണിയോടെ റീകൗണ്ടിംഗ് ആരംഭിച്ചു. റീകൗണ്ടിംഗിലെ ഫലം എന്താണെന്നറിയാന്‍ മഞ്ചേശ്വരത്തെ മുഴുവന്‍ രാഷ്ട്രീയനേതൃത്വവും ഉറ്റുനോക്കുകയാണ്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് മഞ്ചേശ്വരത്തെ വോട്ടെണ്ണലില്‍ ഉണ്ടായത്. ആദ്യം അബ്ദുര്‍ റസാഖും പിന്നീട് സുരേന്ദ്രനും മാറി മാറി മുന്നേറുകയും ഒടുവില്‍ അബ്ദുര്‍ റസാഖ് 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തതായാണ് പ്രഖ്യാപനമുണ്ടായത്. ഇതേ തുടര്‍ന്നാണ് സുരേന്ദ്രന് റീകൗണ്ടിംഗ് ആവശ്യപ്പെട്ടത്.
Keywords: Manjeshwaram, Kasaragod, Kerala, Muslim-league, BJP, P.B. Abdul Razak, K.Surendran,

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.