city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമയില്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തെ കര്‍ഷകന്‍ മലര്‍ത്തിയടിച്ചു; കെ. കുഞ്ഞിരാമന്റെ വിജയം 3832 വോട്ടിന്റെ ഭൂരിപക്ഷത്തിന്

ഉദുമ: (www.kasargodvartha.com 19/05/2016) കേരളം ഉറ്റുനോക്കിയ ഉദുമയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവും യുഡിഎഫിന്റെ ഗര്‍ജ്ജിക്കുന്ന സിംഹവുമായ കെ. സുധാകരനെ കര്‍ഷകനായ കെ. കുഞ്ഞിരാമന്‍ മലര്‍ത്തിയടിച്ചു. മണിക്കൂറുകള്‍ നീണ്ട ഉദ്യോഗത്തിന് ശേഷം മാത്രം മുന്നിലെത്തിയ കെ.കുഞ്ഞിരാമന്‍ അവസാന റൗണ്ടിലാണ് വിജയം കൈവരിച്ചത്. നേരിയ ഭൂരിപക്ഷം മാത്രമാണ് കുഞ്ഞിരാമന് ലഭിച്ചതെന്നത് മാത്രമാണ് പ്രത്യേകത.

കുഞ്ഞിരാമന്റെ വിജയം എല്‍ഡിഎഫിന് ജില്ലയില്‍ ആശ്വാസമായിരിക്കുകയാണ്. സുധാകരനെ ഇറക്കി മണ്ഡലം പിടിച്ചടക്കാമെന്ന യുഡിഎഫിന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്.

വോട്ട്‌നില
കെ.കുഞ്ഞിരാമന്‍- 70679
കെ.സുധാകരന്‍- 66847
കെ. ശ്രീകാന്ത്- 21231

ഉദുമയില്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തെ കര്‍ഷകന്‍ മലര്‍ത്തിയടിച്ചു; കെ. കുഞ്ഞിരാമന്റെ വിജയം 3832 വോട്ടിന്റെ ഭൂരിപക്ഷത്തിന്

Keywords:  Kasaragod, Kerala, Uduma, Kerala, MLA, Result, Election, Leading, Vote.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL