കാഞ്ഞങ്ങാട്ട് തുടക്കംമുതല്‍ ഇ. ചന്ദ്രശേഖരന് വന്‍ലീഡ്
May 19, 2016, 09:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/05/2016) കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരന് തുടക്കംമുതല്‍ വന്‍ലീഡ് ലഭിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ 20,000 കവിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ധന്യ സുരേഷാണ് തൊട്ടുപിന്നില്‍.
വോട്ട്നില
ഇ. ചന്ദ്രശേഖരന്- 43663
ധന്യ സുരേഷ്- 23497
എം.പി രാഘവന്- 12153
വോട്ട്നില
ഇ. ചന്ദ്രശേഖരന്- 43663
ധന്യ സുരേഷ്- 23497
എം.പി രാഘവന്- 12153
Keywords: Kasaragod, Election 2016, Kerala, MLA, Result, Election, Leading, Vote.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







