city-gold-ad-for-blogger
Aster MIMS 10/10/2023

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനം ആരംഭിച്ചു

ഉദുമ: (www.kasargodvartha.com 25.05.2016) ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഉദുമയില്‍ 2016 - 17 അധ്യയന വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനം ആരംഭിച്ചുഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായിരിക്കും.

അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി 2016 മെയ് 31.

ബന്ധപ്പെടേണ്ട നമ്പരുകള് - 0467 2236347, 9847677549




Keywords: Kasaragod, Uduma, Course, Admission, Food Craft Institute, Government, Hotel Management, Tourism.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL