ഖാസി കേസ്: അനിശ്ചിതകാല സമരം തുടങ്ങി
Apr 30, 2016, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2016) ചെമ്പരിക്ക - മംഗളൂരു ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തില്‍ സി ബി ഐ സത്യസന്ധമായി അന്വേഷണ നടത്തുക എന്നാവശ്യപ്പെട്ട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പു മര ചുവട്ടില്‍ അനിശ്ചിതകാല നിരഹാര സമരത്തിന് തുടക്കം കുറിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് സി ആര് നീലകണ്ഠന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്, ഖാസി ത്വാഖ അഹ് മദ് മൗലവി, മേരി, സിദ്ദീഖ് നദ് വി, സുബൈര്‍ പടുപ്പ്, യൂസഫ് നദ് വി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അഹ് മദ് ഷാഫി, ഇ അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Qazi Death, Investigation, Protest, Inauguration, CM Abdulla Maulavi, CR Neelakandan.