പൊയിനാച്ചി അപകടം; കാസര്‍കോട് നഗരസഭാ കൗണ്‍സിലറും ഗുരുതരാവസ്ഥയില്‍
Apr 3, 2016, 12:04 IST
പൊയ്നാച്ചി: (www.kasargodvartha.com 03/04/2016) പൊയ്നാച്ചിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ കാസര്‍കോട് നഗരസഭാ കൗണ്‍സിലറും. കാസര്‍കോട് നഗരസഭയിലെ തെരുവത്ത് വാര്‍ഡ് കൗണ്‍സിലര്‍ മുസ്ലിം ലീഗിലെ വിശ്വനാഥനാണ് (34) ആണ് മംഗളൂരു ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്നത്.
രാത്രി 11. 15 മണിയോടെ പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപം ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പിലിക്കോട് മടിവയലിലെ പത്മനാഭന്-മാധവി ദമ്പതികളുടെ മകന് അജിത്ത് (22), പള്ളിക്കരയിലെ ശരത്ത് (20) എന്നിവര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മംഗളൂരുവിലെയും കാസര്‍കോട്ടെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related News:
പൊയ്നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു; 17 പേര്‍ക്ക് പരിക്ക്, പലരുടെയും നിലഗുരുതരം

Keywords: Kasaragod, Kerala, Accidental-Death, Poinachi, Injured, Muslim-league, hospital, Poinachi Accident: Ward councilor seriously injured.