എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്റെ പ്രചാരണബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു
Apr 27, 2016, 11:00 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 27/04/2016) ഉദുമ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്റെ തിരഞ്ഞെടുപ്പ് പ്രചാരണബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. എല്‍ ഡി എഫ് തെക്കില്‍ ലോക്കല്‍ കമ്മിറ്റി തെക്കില്‍ ഫെറി, പള്ളത്തിങ്കാല്‍, പറമ്പ, കുന്നാറ എന്നിവിടങ്ങളില്‍ സ്ഥാപിച്ച കുഞ്ഞിരാമന്റെ പ്രചാരണബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്.
സംഭവത്തില്‍ എല്‍ ഡി എഫ് ശക്തമായി പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് തെക്കില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുഞ്ഞികണ്ണന്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Chattanchal, Election 2016, Flex board, Kasaragod, Kerala,