city-gold-ad-for-blogger

ടിഫ-2016: സ്വര്‍ണക്കപ്പ് ദുബൈയിലെത്തിച്ചു

ദുബൈ: (www.kasargodvartha.com 05/03/2016) തളങ്കര ഫുട്‌ബോളിന്റെ ആരവം ഉയരാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കേ ടിഫയുടെ മുഖ്യാകര്‍ഷണമായ സ്വര്‍ണ്ണ കപ്പ് ദുബൈയിലെത്തിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 യില്‍ വെച്ച് ഇറ്റലിയന്‍ നിര്‍മ്മിത 24 കരറ്റ് കമ്പനി പ്രതിനിധി മോറിസ് ക്രോസ ടിഫ അംഗങ്ങള്‍ക്ക് കപ്പ് കൈമാറി.

ടിഫ ചെയര്‍മാന്‍ ബഷീര്‍ കല, പ്രസിഡണ്ട് ഷാനവാസ് കൊച്ചി, ബോര്‍ഡ് അംഗം അഷ്‌റഫ് സീനത്ത്, സഫാത്ത് പള്ളിക്കാല്‍, ജലാല്‍ തായല്‍, സാബിത്ത് പള്ളിക്കാല്‍, ത്വല്‍ഹത്ത് കെ. അബ്ദുല്ല, സക്കരിയ്യ തായലങ്ങാടി, റിയാസ് മീത്തല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ടിഫ-2016: സ്വര്‍ണക്കപ്പ് ദുബൈയിലെത്തിച്ചു

Keywords:  Dubai, Football tournament, Gulf, TIFA 2016, TIFA 2016: Gold cup brought to Dubai.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia