മംഗളൂരുവില്‍നിന്നും കണ്ണൂരിലേക്ക് മണല്‍ കടത്തുകയായിരുന്ന 3 എന്‍ പി ലോറികള്‍ പിടികൂടി; 3 പേര്‍ അറസ്റ്റില്‍
Mar 21, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 21/03/2016) മംഗളൂരുവില്‍നിന്നും കണ്ണൂരിലേക്ക് മണല്‍ കടത്തുകയായിരുന്ന മൂന്ന് എന്‍ പി ലോറികള്‍ കാസര്‍കോട്ടുവെച്ച് പോലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റുചെയ്തു. മംഗളൂരു പറങ്കിപ്പേട്ടയിലെ ഇസ്ഹാഖ് (33), സകലേഷ്പുരം ഹാസനിലെ അബ്ദുല്‍ സത്താര്‍ (35), കര്‍ണാടക പുത്തൂരിലെ അബ്ദുര്‍ റസാഖ് (31) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കാസര്‍കോട് നുള്ളിപ്പാടിയില്‍വെച്ചാണ് മൂന്ന് ലോറികളും മണല്‍കടത്തുന്നതിനിടയില്‍ പോലീസ് പിടികൂടിയത്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോറികള്‍ പിടികൂടിയത്.
Keywords: Sand, Sand-Lorry, Kasaragod, Kerala, Three load sands seized, Illegal Sand