ചളിയങ്കോട് പാലത്തില്‍ വെള്ളിവെളിച്ചം വിതറാന്‍ സോളാര്‍
Feb 8, 2016, 12:30 IST
ചളിയങ്കോട്: (www.kasargodvartha.com 07/02/2016) കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചളിയങ്കോട് പണിപൂര്‍ത്തിയായി വരുന്ന പാലത്തില്‍ വെള്ളിവെളിച്ചം വിതറാന്‍ സോളാര്‍ വിളക്കുകള്‍ സ്ഥാനം പിടിച്ചു. രാത്രിയില്‍ ദൃശ്യവിസ്മയം ഒരുക്കുന്ന രീതിയിലാണ് സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ പ്രകാശിക്കുന്നത്.
പാലത്തിന്റെ കൈവരിയോട് ചേര്‍ന്നാണ് പാനലും ഒപ്പം ലൈറ്റും സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ട്രയല്‍ കഴിഞ്ഞ ദിവസം നടത്തുകയും ചെയ്തു. ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനവും സോളാര്‍ ഉപയോഗിച്ചാണ് കെഎസ്ടിപി റോഡില്‍ നടത്തുക. ചളിയങ്കോട് പാലം ഒരു മാസത്തിനകം തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Keywords: Kasaragod, Kerala, solar-products, Bridge, inauguration, Solar Lights in Chaliyangod bridge.