city-gold-ad-for-blogger
Aster MIMS 10/10/2023

വീടുവിട്ട യുവതിയെയും കാമുകനെയും കര്‍ണാടകയിലെ ലോഡ്ജില്‍ കണ്ടെത്തി

ബദിയടുക്ക: (www.kasargodvartha.com 30/11/2015) ബദിയടുക്കയില്‍ നിന്നും വീടുവിട്ട യുവതിയെയും കാമുകനെയും കര്‍ണാടക മുഡുബിദ്രിയിലെ ലോഡ്ജില്‍ കണ്ടെത്തി. ബദിയടുക്ക മീത്തലെ ബസാറിലെ നരസിംഹ നായകിന്റെ മകള്‍ വിജയലക്ഷ്മി (20) യെയും കാമുകന്‍ വിനയകുമാറിനെ (25)യുമാണ് കര്‍ണാടകയില്‍ കണ്ടെത്തിയത്.

യുവതിയുടെ പിതാവിന്റെ കടയില്‍ ജോലിക്കാരനായിരുന്നു വിനയകുമാര്‍. പിന്നീട് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കടയില്‍ ജോലിക്ക് നിന്ന സമയത്തുണ്ടായ പരിചയമാണ് പ്രണയമായി വളര്‍ന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരും വീടുവിട്ടത്. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവരെ മൂഡുബിദ്രിയിലെ ലോഡ്ജില്‍ കണ്ടെത്തിയത്.

യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
വീടുവിട്ട യുവതിയെയും കാമുകനെയും കര്‍ണാടകയിലെ ലോഡ്ജില്‍ കണ്ടെത്തി

Related News: 

Keywords: Kasaragod, Kerala, Badiyadukka, Missing, Lodge, Love, Eloped lovers found in Karnataka.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL