city-gold-ad-for-blogger
Aster MIMS 10/10/2023

ബദിയടുക്കയില്‍ യുവതിയും ടാക്‌സി ഡ്രൈവറും വീടുവിട്ടു

ബദിയടുക്ക: (www.kasargodvartha.com 26/11/2015) ബദിയടുക്കയില്‍ യുവതിയും ടാക്‌സി ഡ്രൈവറും വീടുവിട്ടു. ബദിയടുക്ക മീത്തലെ ബസാറിലെ നരസിംഹ നായകിന്റെ മകള്‍ വിജയലക്ഷ്മി (20) യാണ് ടാക്‌സി ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവരാത്തതിനെതുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബദിയടുക്കയിലെ വിനയന്‍ എന്ന ടാക്‌സി ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടതാണെന്ന് വ്യക്തമായത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബദിയടുക്കയില്‍ യുവതിയും ടാക്‌സി ഡ്രൈവറും വീടുവിട്ടു

Keywords:  Badiyadukka, Kasaragod, Kerala, Auto Driver, Eloped, Missing, Girl, Woman eloped with taxi driver

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL