റെയില്‍ പാളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
Oct 30, 2015, 22:12 IST
നീലേശ്വരം: (www.kasargodvartha.com 30.10.2015) റെയില്‍ പാളത്തില്‍ പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കാട്ടിപ്പൊയില്‍ കാറളത്തെ സി. ദാമോദരന്റെ മകന് അനീഷ് (30) ആണ് മരിച്ചത്.
നീലേശ്വരം പള്ളിക്കര റെയില്‍വേ ട്രാക്കില്‍ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കണ്ട അനീഷിനെ നാട്ടുകാര്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രഥമ ശുശ്രൂക്ഷ നല്കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.
Related News: റെയില്‍വെ ട്രാക്കില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
Keywords : Nileshwaram, Railway, Death, Youth, Kasaragod, Kerala, Kanhangad, Natives, Aneesh.

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.