city-gold-ad-for-blogger

16 കാരനെ കാറില്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനിരയാക്കി; കോളജ് വിദ്യാര്‍ത്ഥി ഒളിവില്‍, കാര്‍ കസ്റ്റഡിയില്‍

ആദൂര്‍: (www.kasargodvartha.com 07/10/2015) ആദൂരില്‍ 16 കാരനെ കാറില്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനിരയാക്കിയതായി പരാതി. കേസില്‍ പ്രതിയായ കോളജ് വിദ്യാര്‍ത്ഥി ഒളിവില്‍പോയി. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആദുര്‍ കുക്കങ്കൈയിലെ യൂസഫിനെതിരെ (22)യാണ് പോലീസ് കേസെടുത്തത്. ഒക്ടോബര്‍ നാലിന് രാത്രി 16 കാരനെ പൂവടുക്ക ഫോറസ്റ്റിലേക്ക് തട്ടിക്കൊണ്ടുപോയി  പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കെ എല്‍ 14 ജെ 17 നമ്പര്‍ സ്വിഫ്റ്റ് കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുത്ത വിവരമറിഞ്ഞതോടെ യൂസഫ് ഒളിവില്‍ പോയിരിക്കുകയാണ്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
16 കാരനെ കാറില്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനിരയാക്കി; കോളജ് വിദ്യാര്‍ത്ഥി ഒളിവില്‍, കാര്‍ കസ്റ്റഡിയില്‍

Keywords:  Adoor, Kasaragod, Kerala, College, Student, case, complaint, Police investigation for molest accuse.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia