ചാരായ കേസില്‍ വൃദ്ധക്ക് ഒരു വര്‍ഷം കഠിന തടവ്
Sep 16, 2015, 09:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/09/2015) ചാരായ കേസില്‍ പ്രതിയായ വൃദ്ധയെ കോടതി ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കരിന്തളം പെരിയങ്ങാനത്തെ നാരായണന്റെ ഭാര്യ എം.വി. ശാരദയെയാണ് (61) ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ഒരു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2008 ജനുവരി 31ന് ഉച്ചയോടെ പെരിയങ്ങാനം കാലിച്ചാമരം റോഡില്‍വെച്ചാണ് ശാരദയെ എക്സൈസ് നാല് ലിറ്റര്‍ നാടന്‍ ചാരായവുമായി പിടികൂടിയത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം.
Keywords: Old Age Woman, Case, Kerala, Kanhangad, Kasaragod, Court, One year imprisonment for hooch case accused

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.