കോട്ട കയ്യേറ്റക്കാരെ ഉടന്‍ ഒഴിപ്പിക്കണം: വിശ്വ ഹിന്ദു പരിഷത്ത്
Jul 6, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 06/07/2015) കാസര്‍കോട് കോട്ടയുടെ ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് ഉടന്‍ ഒഴിപ്പിച്ച് എടുക്കണമെന് വിശ്വ ഹിന്ദു പരിഷത്ത് നഗരസമിതി ആവശ്യപ്പെട്ടു. ഇതിനായി വിശ്വഹിന്ദു പരിഷത്ത് കാസര്‍കോട് നഗരസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്താന്‍ മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
നഗരസമിതി അധ്യക്ഷന്‍ എ.ടി നായ്ക് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ലക്ഷ്മികാന്ത്, ഗുണപാല്‍, വിശ്വനാദ് റാവു, ജലജാക്ഷി ടീച്ചര്‍, രവി, കിഷോര്‍, നവീന്‍, എന്നിവര്‍ സംസാരിച്ചു. രാമകൃഷ്ണ ഹള്ള സ്വാഗതവും കലേഷ് നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Land, Meeting, Kasargod Fort, Controversy, Vishwa Hindu Parishad.