പോളിഷിംഗ് തൊഴിലാളി മരിച്ച നിലയില്‍
Jul 14, 2015, 12:00 IST
ഉപ്പള: (www.kasargodvartha.com 14/07/2015) പോളിഷിംഗ് തൊഴിലാളിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പുത്തൂര്‍ സ്വദേശിയും ഉപ്പള പാറക്കട്ടയില്‍ താമസക്കാരനുമായ വിവേകിനെ (23)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു.
രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചതായ വ്യക്തമായത്. മാതാവ്: രാഗിണി. ഏക സഹോദരന് വൈശാഖ്.
Keywords: Kasaragod, Kerala, Death, Man found dead in Bed room.
Advertisement:
രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചതായ വ്യക്തമായത്. മാതാവ്: രാഗിണി. ഏക സഹോദരന് വൈശാഖ്.
Advertisement: