ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jul 13, 2015, 18:35 IST
മാവുങ്കാല്‍: (www.kasargodvartha.com 13/07/2015) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാവുങ്കാല്‍ എക്കാലിലെ വി. തമ്പായി (65) യാണ് മരണപ്പെട്ടത്. പരേതനായ കുഞ്ഞിരാമന്റെ ഭാര്യയാണ്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മക്കള്‍: രാജന് (വിമുക്തഭടന്), ബാബു, കുഞ്ഞിനാരായണന്. മരുമക്കള്‍: രതി, പുഷ്പ, പൂമണി. സഹോദരങ്ങള്‍: കൃഷ്ണന്, നാരായണന്, മാധവി, കേളു, ഇച്ചിര, ഇന്ദിര.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Death, Treatment, Dengue Fever, House wife dies after Dengue fever.
Advertisement: