city-gold-ad-for-blogger

മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 12 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൊഗ്രാല്‍ സ്വദേശി പിടിയില്‍

മംഗളൂരു: (www.kasargodvartha.com 12/07/2015) മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 12 ലക്ഷം രൂപ വിലവരുന്ന 464 ഗ്രാം സ്വര്‍ണവുമായി മൊഗ്രാല്‍ സ്വദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മൊഗ്രാലിലെ മുഹമ്മദിനെയാണ് ഞായറാഴ്ച ഉച്ചയോടെ പിടികൂടിയത്. അബൂദാബിയില്‍ നിന്നും IX816 നമ്പര്‍ എയര്‍ ഇന്ത്യ വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ്.

സ്യൂട്ട്‌കേസില്‍ ഘടിപ്പിച്ച വാഷറിന്റെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയ തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.

(UPDATED)

മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 12 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൊഗ്രാല്‍ സ്വദേശി പിടിയില്‍

മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 12 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൊഗ്രാല്‍ സ്വദേശി പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia