'ഹനുമാന്‍ കോട്ട കൈവശപ്പെടുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കണം'
Jul 8, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 08/07/2015) കാസര്‍കോട്ടെ ഹനുമാന്‍ കോട്ട സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോട്ടയുടെ സ്ഥലം സര്‍ക്കാര്‍ എറ്റെടുക്കണമെന്നും കേരള കര്‍ഷക സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചിരപുരാതനമായ ഹനുമാന്‍ കോട്ട എതാനും വ്യക്തികള്‍ കൈവശപ്പെടുത്തിയ നടപടിയെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളുടെ പേരില്‍ കേസെടുക്കണമെന്നും വൈസ് പ്രസിഡണ്ട് ശാരദ എസ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.എച്ച് കുഞ്ഞമ്പു, പി ജനാര്‍ദനന്‍, വി. നാരായണന്‍, പി.ആര്‍ ചാക്കോ, ടി കോരന്‍ എന്നിവര്‍ സംസാരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Investigation, CPM, Controversy, Hanuman Fort.
Advertisement: