city-gold-ad-for-blogger

ജെ.സി.ബി. കയറ്റിക്കൊണ്ടു വരികയായിരുന്ന ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

മംഗളൂരു: (www.kasargodvartha.com 28/04/2015) ജെ.സി.ബി. കയറ്റിക്കൊണ്ടു വരികയായിരുന്ന ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. പടുബിദ്രിയിലാണ് അപകടം. കാര്‍ ഡ്രൈവര്‍ വിട്ടല്‍ നായിക് (58) ആണ് മരിച്ചത്.

ഉഡുപ്പിയില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ജെ.സി.ബി. കയറ്റിയ ലോറി കാറിലിടിച്ച് മറിയുകയായിരുന്നു. ലോറിയിലുണ്ടായ ജെ.സി.ബി. കാറിന് മുകളിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നായിക് മരിക്കുകയായിരുന്നു.

അപകടത്തെതുടര്‍ന്ന് രണ്ടരമണിരക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജെ.സി.ബി. കയറ്റിക്കൊണ്ടു വരികയായിരുന്ന ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
ജെ.സി.ബി. കയറ്റിക്കൊണ്ടു വരികയായിരുന്ന ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

ജെ.സി.ബി. കയറ്റിക്കൊണ്ടു വരികയായിരുന്ന ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

ജെ.സി.ബി. കയറ്റിക്കൊണ്ടു വരികയായിരുന്ന ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
നേപ്പാളില്‍ തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കേണ്ട, ജനങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ മതി'

Keywords:  One person died and two others were injured as a JCB placed on a tipper lorry came crashing down on their car. The incident took place on national highway 66 at Tenkar Garodi, Yermal near Padubidri here.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia