ഷാക്കിര്‍ വധം: പ്രതികളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, തെളിവെടുപ്പിന് ഗോവയിലേക്ക്
Mar 5, 2015, 10:49 IST
കുമ്പള: (www.kasargodvartha.com 05/03/2015) മാവിനക്കട്ട സുനാമി കോളനിയിലെ മുഹമ്മദ് ഷാക്കിറി (20) നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആരിക്കാടിയിലെ ലോഗി സിദ്ദിഖ് (32), കുമ്പള ശാന്തിപ്പള്ളത്തെ ബാസിത്ത് (24), കോയിപ്പാടിയിലെ ഫാറൂഖ് (28), ബദ് രിയ നഗറിലെ ഫയാസ് (24) എന്നിവരെയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
തെളിവെടുപ്പിനായി ഒന്നാം പ്രതി ഫാറൂഖിനെയും നാലാം പ്രതി ലോഗി സിദ്ദിഖിനെയും കൊണ്ട് പോലീസ് ഗോവയിലേക്ക് പോയി. കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ ഗോവയിലേക്ക് കൊണ്ടുപോയത്.
സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയ സ്ഥലവും പോലീസ് കണ്ടെത്തും. ഷാക്കിറിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
Related News:
ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി
ഷാക്കിറിന്റെ കൊലയ്ക്കു പിന്നില്‍ മണല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും
കുമ്പളയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍; വാഹനങ്ങളെയും തടഞ്ഞു
ഷാക്കിറിന്റെ കൊല: നാലു പേര്‍ക്കെതിരെ കേസെടുത്തു
ഷാക്കിര്‍ കൊലക്കേസിന് പിന്നില്‍ വധശ്രമക്കേസിലെ പ്രതി ഉള്‍പെടെ ആറംഗ സംഘമെന്ന് സൂചന
യുവാവിന്റെ കൊല: കുമ്പള ടൗണിലെ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു
കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Kumbala, Police, Murder-case, Court, Custody, Goa, Investigation, Kumbala CI, Shakir murder case: 4 in police custody.
Advertisement: