മദ്രസയിലേക്ക് പോയ 13 വയസുകാരനെ കാണാതായി
Mar 29, 2015, 11:00 IST
ബേക്കല്‍: (www.kasargodvartha.com 29/03/2015) മദ്രസയിലേക്ക് പോയ 13 വയസുകാരെ കാണാതായി. ബേക്കല്‍ പള്ളിക്കരയിലെ സുല്‍ഫിഖറിന്റെ മകനും അപ്സര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സിനാനെയാണ് ഞായറാഴ്ച രാവിലെ മുതല്‍ കാണാതായത്.
രാവിലെ മദ്രസ പരിസരത്ത് സിനാനെ കണ്ടിരുന്നതായും എന്നാല്‍ ക്ലാസില്‍ കയറാതെ പോവുകയായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു. ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവം സംബന്ധിച്ച് ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കണ്ടുകിട്ടുന്നവര്‍ 9495370499, 9995945050, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords : Kasaragod, Kanhangad, Missing, Student, Police, Complaint, Family, Muhammed Sinan.