city-gold-ad-for-blogger

കല്യാണ ഹാളില്‍ പര്‍ദ ധരിച്ചെത്തി കവര്‍ച്ചാ ശ്രമം; തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 17/02/2015) കല്യാണ ഹാളില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലത്തെ റോജ (31) യാണ് പോലീസിന്റെ പിടിയിലായത്.

ഉദ്യാവറിലെ ഹാലിമ സബ്ജു ഹാളില്‍ പര്‍ദ ധരിച്ചെത്തിയ റോജ ഒരു സ്ത്രീയുടെ പഴ്‌സ് കവരുകയായിരുന്നു. സംഭവമറിഞ്ഞ സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് റോജ പിടിയിലാവുകയായിരുന്നു. റോജയെ പരിശോധിച്ചപ്പോള്‍ പഴ്‌സ് കണ്ടെടുത്തു.
കല്യാണ ഹാളില്‍ പര്‍ദ ധരിച്ചെത്തി കവര്‍ച്ചാ ശ്രമം; തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, Robbery, arrest, Police, marriage,  The locals at Udyavar on Sunday February 15 caught a woman who was allegedly trying to steal at a marriage function here. The woman, who identified herself as Roja from Salem, Tamil Nadu, has been taken for inquiry.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia