പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
Feb 17, 2015, 15:53 IST
ചെറുവത്തൂര്‍: (www.kasargodvartha.com 17/02/2015) പൊള്ളലേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
പുത്തിലോട്ട് എ. യു. പി. സ്കൂളിനു സമീപത്തെ ബാബുവിന്റെ ഭാര്യ സല്‍ന (25) യാണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചതായി ചീമേനി പോലീസില്‍ വിവരം ലഭിച്ചത്. തൃക്കരിപ്പൂര്‍ മേനോക്ക് സ്വദേശിനിയാണ് സല്‍ന.
രണ്ട് മക്കളുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Cheruvathur, Mangalore, died, Obituary, fire, Treatment,
Advertisement:
Advertisement: