16 കാരന് ബൈക്കോടിച്ചതിനു ബൈക്കുടമയ്ക്കെതിരെ കേസ്
Feb 28, 2015, 14:06 IST
കാസര്‍കോട്: (www.kasargodvartha.com 28/02/2015) അപകടമുണ്ടാക്കും വിധം 16 കാരന് ബൈക്കോടിച്ചതിനു ബൈക്കുടമയ്ക്കെതിരെ കേസ്. മുളിയാര്‍ കോലാച്ചിയടുക്കത്തെ അബ്ദുര്‍ റഹ്മാനെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് കെ.എല്‍. 14 എന്‍. 3018 നമ്പര്‍ ബൈക്കു പിടികൂടിയത്. മധൂര്‍ ചേനക്കോട് സ്വദേശിയാണ് ബൈക്കോടിച്ച 16കാരന്.
പരിചയമുള്ളതിനാലാണ് ബൈക്ക് ഓടിക്കാന്‍ നല്‍കിയതെന്നാണ് അബ്ദുര്‍ റഹ്മാന് പറയുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, case, Bike, Police, Abdul Rahman, Town Police,
Advertisement: