city-gold-ad-for-blogger

ബാര്‍ കോഴ: ഇടതു മുന്നണി മാര്‍ച്ചില്‍ 'പിച്ചക്കാരനായി' മാണി

കാസര്‍കോട്: (www.kasargodvartha.com 03/02/2015) ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടു എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കാസര്‍കോട് താലൂക്ക് ഓഫീസ് മാര്‍ച്ചു നടത്തി. ചൊവ്വാഴ്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സി.എം.എ.ജലീല്‍ അധ്യക്ഷത വഹിച്ചു.

അസീസ് കടപ്പുറം, ടി.കൃഷ്ണന്‍, ടി.കെ.രാജന്‍, വി.രാജന്‍, മുസ്തഫ തോരവളപ്പില്‍, പി.എന്‍.ആര്‍.അമ്മണ്ണായ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.അനന്തന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു.

മാണിയുടെ വേഷം ധരിച്ചു പിച്ചച്ചട്ടിയുമായി ഒരു പ്രവര്‍ത്തകന്‍ പ്രകടനത്തിനു മുന്നില്‍ നടന്നത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.

കാസര്‍കോട്: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടു എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കാസര്‍കോട് താലൂക്ക് ഓഫീസ് മാര്‍ച്ചു നടത്തി. ചൊവ്വാഴ്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സി.എം.എ.ജലീല്‍ അധ്യക്ഷത വഹിച്ചു.

അസീസ് കടപ്പുറം, ടി.കൃഷ്ണന്‍, ടി.കെ.രാജന്‍, വി.രാജന്‍, മുസ്തഫ തോരവളപ്പില്‍, പി.എന്‍.ആര്‍.അമ്മണ്ണായ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.അനന്തന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു.

മാണിയുടെ വേഷം ധരിച്ചു പിച്ചച്ചട്ടിയുമായി ഒരു പ്രവര്‍ത്തകന്‍ പ്രകടനത്തിനു മുന്നില്‍ നടന്നത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ബാര്‍ കോഴ: ഇടതു മുന്നണി മാര്‍ച്ചില്‍ 'പിച്ചക്കാരനായി' മാണി
ബാര്‍ കോഴ: ഇടതു മുന്നണി മാര്‍ച്ചില്‍ 'പിച്ചക്കാരനായി' മാണി
ബാര്‍ കോഴ: ഇടതു മുന്നണി മാര്‍ച്ചില്‍ 'പിച്ചക്കാരനായി' മാണി
ബാര്‍ കോഴ: ഇടതു മുന്നണി മാര്‍ച്ചില്‍ 'പിച്ചക്കാരനായി' മാണി
  ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia