city-gold-ad-for-blogger

15.90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: (www.kasargodvartha.com 05.02.2015) 15.90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിലായി. ചട്ടഞ്ചാല്‍ പള്ളത്തുങ്കാല്‍ സ്വദേശി മുഹമ്മദ് ബഷീറാണ് ബുധനാഴ്ച രാവിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ദുബൈയില്‍ നിന്ന് ജെറ്റ് എയര്‍ വെയ്‌സ് വിമാനത്തില്‍ മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു ബഷീര്‍.

രണ്ട് ട്രോളി സ്യൂട്ട്‌കേസുകളുടെ അകത്തെ കവറില്‍ നേരിയ ഷീറ്റുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസി. കമ്മീഷണര്‍ എന്‍. ഉദയശങ്കരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
15.90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കടം കയറി മുടിഞ്ഞ ടാക്‌സി ഡ്രൈവര്‍ കള്ളക്കഥയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ചു; ജയിലിലായി

Keywords:  Mangalore, Kasaragod, Kerala, Airport, Arrest, Gold seized, Customs officials working at the international airport here have succeeded in tracing.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia